ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കി : ഇടുക്കി ജില്ലയില്‍ എസ്എന്‍ഡിപി യൂണിയന്‍ ആഹ്യാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നെടുങ്കണ്ടം ശാഖാ ഓഫീസിന് നേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി പി എമ്മാണ് ആകമണത്തിന് പിന്നിലെന്നാണ് ആരോപണം. ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

KCN

more recommended stories