തായലങ്ങാടി ശാഖ മുസ്ലിംലീഗ് കമ്മിറ്റി; വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: തായലങ്ങാടി ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍-മദ്രസ്സത്തുദ്ധീനിയ്യ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ അബുദാബി കെ എം. സി. സി. കമ്മിറ്റി പ്രസിഡന്റ് സമീര്‍, സദര്‍ മുഹമ്മദ് നൗഷാദ് ഹനീഫിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എസ് താജുദ്ദീന് അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പുതിയപുര, ടി.എം. അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി, തായതങ്ങാടി, കെ.എം. ഹാരിസ്, എന്‍. എ. അബ്ദുല്ല കുഞ്ഞി, അന്‍സാര്‍ പള്ളം, ബി. എം. അബ്ദുല് റഹിമാന്‍, മെയ്യുദ്ദീന്‍ സഹദി, സലാം കുന്നില്‍, ഫസല്‍, സമീര്‍ തയലങ്ങാടി, അജീര്‍, ഷാന്‍ഫര്‍, മുജീബ്, കെരീം, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories