നടിയെ അക്രമിച്ച കേസ് ഇഴഞ്ഞു നീങ്ങുകയാണെന്ന് കെ സി ജോസഫ് എം എല്‍ എ

കാഞ്ഞങ്ങാട്:നടിയെ അക്രമിച്ച കേസ് ഇഴഞ്ഞു നീങ്ങുകയാണെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് എം എല്‍ എ ‘ഇതിലെ പ്രതികളെ കണ്ടു പിടിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത് മറിച്ച് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കേരള ചരിത്രത്തില്‍ ആദ്യമായി എല്ലാ മേഖലയിലും പരിചയപെട്ട സര്‍ക്കാരാണ് ഭരിക്കുന്നതെന്നും ഇതു കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കെ സി ജോസഫ്, കാഞ്ഞണാട് പറഞ്ഞു കാസര്‍കോട് ഡി.സി.സി. സംഘടിപിച്ച ആര്‍ ഡി ഒ ഓഫീസ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

KCN

more recommended stories