ദിലീപിനെ അമ്മയില്‍നിന്നും പുറത്താക്കി

കൊച്ചി: മമ്മൂട്ടിയുടെ വസതിയില്‍ നടന്ന അമ്മയുടെ യോഗത്തില്‍ നടന്‍ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള)യില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി. അതിനിടെ നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അമ്മ മൗനം വെടിയണമെന്ന് നടന്‍ ബാലചന്ദ്ര മേനോനും പ്രതികരിച്ചിരുന്നു.

KCN

more recommended stories