മൊഗ്രാല്‍ കടപ്പുറത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാവുന്നു: ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി കൂട്ടാന്‍ നടപടി തുടങ്ങി
. പെര്‍വാഡ്. മൊഗ്രാല്‍ നാങ്കി കടപ്പുറം പ്രദേശത്തെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കെഎസ്ഇബി അധി കൃതര്‍ നടപടി തുടങ്ങി.പെറുവാട് കടപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി വര്‍ദ്ധിപ്പിച്ചാണ് വോള്‍ട്ടേജ് […]











