Author name: kcnchannel

Kasaragod

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പോലീസ് സുരക്ഷയില്‍ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നു.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ സുരക്ഷ

Kerala

സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു.ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,160 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 97,280 രൂപയുമാണ്

Kasaragod

ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ലില്‍ ഒരുക്കിയ ഹരിതകവാടം

ഹരിത കര്‍മ്മ സേന പ്രവര്‍ത്തകയായ ചന്ദ്രാവതിയാണ് ഹരിതചട്ടം പ്രോത്സാഹിപ്പിക്കുന്നതിന് പോളിംഗ് ബൂത്തിന് മുന്നില്‍ കവാടം ഒരുക്കിയത്

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടാം ബലാത്സംഘ കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ്

Kasaragod

ജില്ലയില്‍ പോളിംഗ് – ഉച്ചയ്ക്ക് 1.15 വരെ

ജില്ലയില്‍ നിലവില്‍ 556255പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരില്‍ 256336പുരുഷ വോട്ടര്‍ മാരും 299918 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉണ്ട്. ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Scroll to Top