ജില്ലയില്‍ നിലവില്‍ 556255പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരില്‍ 256336പുരുഷ വോട്ടര്‍ മാരും 299918 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉണ്ട്. ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 50.01% രേഖപ്പെടുത്തി
മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :44.98%
കാസര്‍കോട് :43.58%
നീലേശ്വരം :54.23%
ബ്ലോക്ക്
നീലേശ്വരം-55.71 %
കാഞ്ഞങ്ങാട്-51.42%
പരപ്പ-51.64%
കാസര്‍കോട്-46.85%
കറടുക്ക -52.55%
മഞ്ചേശ്വരം-46.31%




