വൈഭവിന്റെ വെടിക്കെട്ട് കാണാം!; അണ്ടര്‍ 19 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ICC
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. 2026 ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. സിംബാംബ്വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് […]











