ശബരിമല സ്വര്‍ണക്കൊള്ള: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍ വാതക മുന്നറിയിപ്പ് നല്‍കുകയും പ്രവര്‍ത്തകരോട് […]











