Kerala

India, Kerala

പൗരത്വ നിര്‍ണ്ണയം ന്യായവും യുക്തിസഹവുമാകണം’; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് ന്യൂഡല്‍ഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം […]

India, Kerala

അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതയുടെ ഹര്‍ജി; അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ്

അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍. ശ്വേതയുടെ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും. അഡ്ഹോക്

Kerala

നിതിന്‍ രാജിന്റെ മരണം; എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.

India, Kerala

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍

കുന്നംകുളത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍

India, Kerala

കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭര്‍ത്താവറിയുന്നത് ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു

മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് യുവാവ് ബെംഗളൂരുവിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. ഭാര്യ ഹരീഷ്മയെ രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കോടതിയില്‍ ഭീഷണി മുഴക്കി ചെന്താമര;വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലും

തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂവെന്ന് ചെന്താമര പാലക്കാട്: കേരളത്തെ മുഴുവന്‍ നടുക്കിയ പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്തമാര കുറ്റക്കാരന്‍ ആണെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ്

Kerala

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമര കുറ്റക്കാരന്‍; ശിക്ഷ വിധി മറ്റന്നാള്‍

പാലക്കാട്: കേരളത്തെ മുഴുവന്‍ നടുക്കിയ പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്തമാര കുറ്റക്കാരന്‍ ആണെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103

Kerala

ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേട്; ചെലവുകളുടെ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ല; ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനം തടയാനുള്ള ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേട്. ചെലവുകളുടെ പൂര്‍ണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന്സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ്

India, Kerala

ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്, ‘തൊപ്പി’യുടെ യൂട്യൂബ് ചാനല്‍ പൂട്ടി

യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.കൊച്ചി: ‘തൊപ്പി’

Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,100 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 104,800 രൂപയുമാണ്

Scroll to Top