ഇംഗ്ലീഷ് ഭാഷാ പരിശീലനവുമായി കമ്മ്യൂണിക്കോര്‍
ഭാഷാ പഠനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കുടുംബശ്രീ കമ്മ്യൂണിക്കോര്‍ ക്യാമ്പ് ജനകീയമാവുന്നു. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി […]











