ട്രാഫിക് ഡ്യൂട്ടിട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഇടിച്ച് ഹോംഗാര്‍ഡിന് പരിക്ക്
കാഞ്ഞങ്ങാട് :ട്രാഫിക് ഡ്യൂട്ടിക്കിടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് തോയമ്മല്‍ സ്വദേശി കെ മണിക്ക് പരിക്കെറ്റു.ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ട്രാഫിക് സര്‍ക്കിളില്‍ ദിശ മാറി റെയില്‍വേ […]











