ശബരിമലയിലെ തിരക്ക്: ഒരു ദിവസം 5000 സ്‌പോട്ട് ബുക്കിങ് മാത്രം
ശബരിമല ദര്‍ശനത്തിന് അനുവദിക്കുന്ന സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും സ്‌പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, […]











