Advertisement

Kerala

വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പ്രധാന പ്രതി ഷിന്റോയുമായി നേരിട്ട് ബന്ധം

By / October 13, 2026
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി ഫിറോസ് ആണ് പിടിയിലായത്. പ്രധാന പ്രതി ഷിന്റോ ഷിബുവുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഫിറോസ്. മലബാറിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരന്‍ ആണ്…

മക്കളിലായിരുന്നു പ്രതീക്ഷ, അതാണ് ഇല്ലാതാക്കിയത്; ഇതുവരെ സര്‍ക്കാരില്‍ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ല; ഗോപികയുടെ അച്ഛന്‍

By / October 13, 2026
കൊച്ചി: ഇതുവരെ സര്‍ക്കാരില്‍ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ലെന്ന് നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ മരിച്ച ??ഗോപികയുടെ അച്ഛാന്‍ പ്രദീപ് കുമാര്‍. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമാണിത് എഫ്‌ഐആറില്‍ ഈ…

കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍, പ്രതി പിടിയിലാകുന്നത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം

By / October 13, 2026
തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍. 2017-ല്‍ നടന്ന ജയമാധവന്‍ നായരുടെ കൊലപാതകത്തില്‍ ആണ് അറസ്റ്റ്. സ്വത്ത് തട്ടിയെടുക്കാന്‍ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തല്‍. തറവാട്ടില്‍ ഏഴുപേരാണ് ദുരൂഹ…

നെടുമ്പാശ്ശേരി വാഹനാപകടം: സംഭവം നടന്ന ഉടനെ കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് FIR ഇട്ടത്;വിശദീകരണവുമായി പൊലീസ്

By / October 13, 2026
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. സംഭവം നടന്ന ഉടനെ പുലര്‍ച്ചെ കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടതെന്നാണ് റൂറല്‍ എസ് പിയുടെ…

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By / October 13, 2026
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍…

ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കാകരുത്, പരിചരണം വേണ്ടവരെ കണ്ടെത്തും; വയോജന ബില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

By / October 13, 2026
തിരുവനന്തപുരം: വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. വീട്ടില്‍ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്. ബില്‍…

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By / October 13, 2026
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍…

മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെടുത്തു, 23 വയസിന് മുന്‍പ് മദ്യം ഉപയോ?ഗിച്ചെന്ന കുറ്റത്തില്‍ നടപടി

By / October 13, 2026
23 വയസിന് മുന്‍പ് മദ്യം ഉപയോ?ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്‌സൈസ് ചോദ്യം ചെയ്യും.കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്. 23…

മാസപ്പടി കേസ്: രണ്ട് എസ്‌ഐടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം;

By / October 13, 2026
പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ അന്വേഷിക്കും മാസപ്പടി കേസിലെ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തില്‍ രണ്ട് എസ്‌ഐടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം. പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക.തിരുവനന്തപുരം: മാസപ്പടി…