Kerala

Kerala

വയനാട് കള്ളാടി മണ്ണിടിച്ചില്‍: മൂന്ന് മരണം

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്‌നര്‍ ഓഫീസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത […]

Kerala

അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത് കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Kerala

വയനാട് മണ്ണിടിച്ചില്‍: സ്ഥലത്ത് വീണ്ടും കനത്ത മഴ

ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ജോലിക്കാര്‍ 15

India, Kerala

ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ(22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം ഉസ്ബക്കിസ്ഥാനില്‍

India, Kerala

വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചര്‍: മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചറില്‍ മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസര്‍നെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാന്‍ മെറ്റ കൂടുതല്‍ സമയം തേടിയിരുന്നു. യൂസര്‍

Kerala

എത്ര പേര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്ന് അറിയില്ല, തൊഴിലാളികള്‍ വന്ന വാഹനങ്ങള്‍ അടക്കം കുടുങ്ങി കിടക്കുന്നു

സ്ഥലത്ത് എത്ര പേര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത്

India, Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍

Kerala

വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം

, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.വയനാട്: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍

India, Kerala

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം, വന്‍ ആയുധശേഖരം പിടികൂടി

ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍

India, Kerala

ഹെഡ്‌ലൈറ്റ് കത്തിയില്ല, മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍; നടപടിയുമായി കെകെആര്‍ടിസി, സംഭവം കര്‍ണാടകയില്‍

കര്‍ണാടകയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍. സംഭവത്തില്‍ ബസ് ?ഡ്രൈവറെയും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തു.ബെം?ഗളൂരു: കര്‍ണാടകയിലെ കലബുറ?ഗിയില്‍ ബസ് ഡ്രൈവറുടെ സാഹസിക യാത്ര.

Scroll to Top