Advertisement

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By / August 28, 2026
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് മോഷണം. സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ…

ചരിത്രംകുറിച്ച് ആര്‍. പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യന്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

By / August 28, 2026
സെയിന്റ് ലൂയിസില്‍ നടന്ന ?ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ഫൈനലില്‍ ഫാബിയോ കരുവാനയെയാണ് പ്ര?ഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ?ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും പ്ര?ഗ്‌നാനന്ദ സ്വന്തമാക്കി. 2,00,000 യുഎസ്…

‘അത് കുറുപ്പല്ല’; പൊലീസ് കണ്ടെത്തിയ പാസ്പോര്‍ട്ട് സുകുമാരക്കുറുപ്പിന്റേതല്ല, വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരന്‍

By / August 28, 2026
നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു.പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോര്‍ട്ട് തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം.…

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

By / August 28, 2026
കാഠ്മണ്ഡു:നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ…

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ ഇമേജ് മാച്ചിംഗ് ഉപയോ?ഗിച്ച് പൊലീസ്

By / August 28, 2026
പിണറായിയുടെ വസതിയില്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസ് ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന വാദം തടയാനും,…

മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതില്‍ അന്വേഷണം

By / August 28, 2026
മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ ഫെമ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ എന്നിവ ഇഡി…

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ് ചെന്നിത്തല; വയലാര്‍ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവം, ഇതിലെന്ത് പൂഴ്ത്താന്‍?

By / August 28, 2026
പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിജസ്ഥിതി അറിയാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ചെന്നിത്തലകൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ്…

മലയാളം സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്ന് അനഘ

By / August 27, 2026
തിരൂര്‍: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി അനഘ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ സമരം അവസാനിപ്പിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സമരസമിതി. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി…