രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി മറ്റൊരു യുവതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കി യുവതി. നേരിട്ട ക്രൂര […]











