Advertisement

India

ശിവാജി പാര്‍ക്കിലെ സിജെപി പ്രതിഷേധത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്

By / October 3, 2026
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശിവാജി പാര്‍ക്കില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. സംഘാടകര്‍ അടക്കം 500 ഓളം പേര്‍ക്കെതിരെയാണ് ശിവാജി പാര്‍ക്ക് പൊലീസ്…

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കം; ശ്രമിച്ചത് വിമാനം തട്ടിയെടുക്കാന്‍; സ്ഥീരികരിച്ച് യുഎഇ

By / October 3, 2026
വിമാനം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചത്. മുഴുവന്‍ വിവരങ്ങളും ഉടന്‍ നല്‍കുമെന്ന് യുഎഇ അറ്റോണി ജനറല്‍ വ്യക്തമാക്കി. ദില്ലി: ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ഭീകരപ്രവര്‍ത്തനമാണ് സഹപൈലറ്റ് നടത്തിയത്. വിമാനം…

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ട് പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്; തീരുമാനം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെ

By / October 3, 2026
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം. പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി…

ചെനാബ് പാലത്തിലൂടെ വന്ദേഭാരത് കുതിച്ചു, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേ?ഗതയില്‍; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനനിമിഷം

By / October 3, 2026
ജമ്മു റെയില്‍വേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ബനിഹാള്‍ സെക്ഷനില്‍ അനുവദനീയമായ പരമാവധി വേ?ഗത നൂറുകിലോമീറ്ററായി ഉയര്‍ത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് നൂറുകിലോമീറ്റര്‍ വേ?ഗത്തില്‍ വിജയകരമായി സര്‍വീസ് നടത്തിയത്.…

ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം; കളക്ടറേറ്റുകളിലേക്ക് ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ ജനാധിപത്യ സംരക്ഷണ മാര്‍ച്ച്

By / October 3, 2026
ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്ത്യാ സഖ്യം കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഇന്നും തുടരും. വിവിധ പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥി യുവജന…

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

By / October 3, 2026
അനധികൃതമായി മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ വ്യക്തമാക്കിയത്. ജപ്തിയിലായ വീട് ലേലത്തില്‍ പിടിച്ചത് ലില്ലിയാണെന്നാണ് ആന്റോ അഗസ്റ്റിന്‍ നല്‍കിയ മൊഴി.കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍…

മുംബൈ തെരുവിലിറങ്ങി പാറ്റകള്‍; ജയില്‍ നിറയ്ക്കല്‍ സമരത്തിന് തുടക്കം

By / October 2, 2026
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജയില്‍ നിറയ്ക്കല്‍ സമരത്തിന് മുംബൈയില്‍ തുടക്കം. ശിവാജി പാര്‍ക്കില്‍ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന്…

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

By / October 2, 2026
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസില്‍ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും മൊഴിയില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് യുവാക്കളാണ്…

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

By / October 2, 2026
ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി വെട്രി പയണം ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം പ്രതിദിനം…