ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കം; ശ്രമിച്ചത് വിമാനം തട്ടിയെടുക്കാന്‍; സ്ഥീരികരിച്ച് യുഎഇ
വിമാനം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചത്. മുഴുവന്‍ വിവരങ്ങളും ഉടന്‍ നല്‍കുമെന്ന് യുഎഇ അറ്റോണി ജനറല്‍ വ്യക്തമാക്കി.
ദില്ലി: ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ഭീകരപ്രവര്‍ത്തനമാണ് സഹപൈലറ്റ് നടത്തിയത്. വിമാനം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചത്. മുഴുവന്‍ വിവരങ്ങളും ഉടന്‍ നല്‍കുമെന്ന് യുഎഇ അറ്റോണി ജനറല്‍ വ്യക്തമാക്കി.
