കാസര്‍കോട് ഉപജില്ല മേളകളില്‍ മികച്ച നേട്ടവുമായി ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ്

ചെമ്മനാട് : എല്‍ പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിലും അറബിക് കലോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു.പി. പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നേടിയ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ്

Scroll to Top