മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് യൂത്ത് വാക്ക് നടത്തി

മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് യൂത്ത് വാക്ക് നടത്തി

എരിയാല്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടി സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം സെക്രട്ടറി ഷഫീക് പീബീസ്,
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ജീലാനി കല്ലങ്കയ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, സിദ്ദിഖ് ബദര്‍ നഗര്‍, അല്‍ത്താഫ് ചൗക്കി, അനീസ് ചൗക്കി, അബ്ബാസ് മൊഗര്‍, സാഹിര്‍ കുന്നില്‍, സഹീര്‍ അര്‍ജാല്‍ , ഹംറാസ് എരിയാല്‍, നസീര്‍ കുന്നില്‍, തബ്ഷീര്‍ അര്‍ജാല്‍ ,അജ്മല്‍ ചൗക്കി, മുസ്തഫ അര്‍ജാല്‍, തശ്രീഫ് അര്‍ജാല്‍, താഹിര്‍ അര്‍ജാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു

ഫോട്ടോ അടിക്കുറിപ്പ് :
മൊഗ്രാല്‍ പുത്തൂരില്‍
യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് വാക്ക്

Scroll to Top