41
കാസര്‍കോട്: എം എസ് എസ് കാസര്‍കോട് യൂണിറ്റ് ജനറല്‍ ബോഡിയോഗം 8.11.24 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ട്രിബൂണ്‍ റിസോര്‍ട്ടില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് എത്തി ചേരണമെന്ന് ജനറല്‍ സെക്രട്ടറിഅറിയിച്ചു.