തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി

ചെറുവത്തൂര്‍, പിലിക്കോട് എന്നിവിടങ്ങളിലെ ബോര്‍ഡുകളാണ് കീറി നശിപ്പിച്ചത്

CPM ആണ് പിന്നിലെന്ന് സ്ഥാനാര്‍ത്ഥി ആരോപിച്ചു

Scroll to Top