നിയാസ് മലബാറിക്ക് ലുക്ക് ഔട്ട് നോട്ടീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികാതിക്രമ കേസില്‍
അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് .

കാസറഗോഡ് സൈബര്‍ പോലീസാണ് .മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെ കേസെടുത്തത് .

‘നിയാസ് മലബാറി’ എന്ന ഫേസ്ബുക് ഐഡിയിലൂടെയാണ് അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ചത് .

Scroll to Top