എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അഭിഭാഷക കൂട്ടായ്മ നടത്തി.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അഭിഭാഷക കൂട്ടായ്മ നടത്തി.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കാസറഗോട്ട് അഭിഭാഷക സംഗമം സംഘടിപ്പിച്ചു. ബെല്‍ത്തങ്ങടി എം.എല്‍.എ. ശ്രീ. ഹരീശ് പൂഞ്ച ഉത്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. ഏ. സി. അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.രവീന്ദ്രന്‍,അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, അഡ്വ.പി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. അനില്‍ കെ.ജി. സ്വാഗതവും അഡ്വ.എ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

Scroll to Top