15
ഐ ലീഡ് പദ്ധതിയുടെ ഭാഗമായി മുളിയാര്‍ തണല്‍ എം.സി.ആര്.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നോട്ട് പുസ്തകങ്ങളുടെ വിതരണവും പുതിയ പതിപ്പിന്റെ പ്രകാശനവും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി അധ്യക്ഷത വഹിച്ചു