ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: ആലംപാടി പ്രദേശത്തെ രോഗം കാരണം പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ ഒരു സഹോദരന് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ നല്‍കി സഹായിച്ചു. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി ജോയിന്റ് സെക്രട്ടറി ഹാരിസ് ബിസ്മില്ല ആസ്‌ക് ആലംപാടി വൈസ് പ്രസിഡന്റ് ഹാരിസ് എസ് ടിക് കൈമാറി.ക്ലബ് അംഗമായ ശിഹാബ് സി എം ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top