മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ലൈബ്രറിക്ക് ആസിഫ് അലി പാടലടുക്ക രചിച്ച പ്രവാസം ജീവിതം യാത്രകള്‍ എന്ന പുസ്തകം സമ്മാനിച്ചു

 കാസര്‍കോട്:  മാന്യ  ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ലൈബ്രറിക്ക് ആസിഫ് അലി പാടലടുക്ക രചിച്ച പ്രവാസം ജീവിതം യാത്രകള്‍ എന്ന പുസ്തകം സമ്മാനിച്ചു !പുസ്തക രചയിതാവും കേരള സ്റ്റേറ്റ് സെയില്‍സ്മാന്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായ ആസിഫ് അലി പാടലടുക്ക സ്‌കൂള്‍ മാനേജ്മെന്റ് ടീം അംഗം ഉമര്‍ സാറിന് കൈമാറി
Scroll to Top