കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് പഞ്ചായത്ത് ഓള്‍ഡ് കളനാട് എല്‍.പി സ്‌കൂളിലെ 17-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് വോട്ട് രേഖപ്പെടുത്തി
കല്ലട്ര മാഹിന്‍ ഹാജി വോട്ട് രേഖപ്പെടുത്തി




