നിയമസഭാ തിരഞ്ഞെടുപ്പ് 2026;ഉച്ചയ്ക്ക് മൂന്ന് വരെ കാസര്‍കോട് ജില്ലയില്‍ ആകെ പോളിങ് 56.21 ശതമാനം

നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് ഉച്ചയ്ക്ക് മൂന്ന് വരെ കാസര്‍കോട് ജില്ലയില്‍ ആകെ 56.21 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം- 54.05 ശതമാനം, കാസര്‍കോട്- 55.69 ശതമാനം. ഉദുമ- 57.78 ശതമാനം, കാഞ്ഞങ്ങാട്- 56.89 ശതമാനം, തൃക്കരിപ്പൂര്‍- 56.66 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

Scroll to Top