ആലംപാടി: മാന്യ കെ സി എ സ്റ്റേഡിയത്തില്‍ വെച്ച് നടുക്കുന്ന കാസറഗോഡ് ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മാച്ച് കളിക്കുന്ന ആസ്‌ക് ആലംപാടിക്ക് ആപാസ് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി ആപാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലീം ആപാസ് ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസിന് കൈമാറി പ്രകാശനം ചെയ്തു
കാസറഗോഡ് ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ആസ്‌ക് ആലംപാടിക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു




