18
മോട്ടോര്‍ വെഹിക്കിള്‍ സര്‍വീസ് പ്രൊവൈഡേഴ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കൃഷ്ണന്‍കുട്ടി നെയ്യാറ്റിന്‍കരയെയും ജനറല്‍ സെക്രട്ടറിയായി രാമചന്ദ്ര റാവു കാസര്‍കോടിനെയും ട്രഷററായി പ്രഹളാദന്‍ കരുനാഗപ്പള്ളിയെയും എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ആയി ഇ എം മുഹമ്മദ് കാക്കനാടിനെയും, സലിം ഇടുക്കിയേയും ജോയിന്‍ സെക്രട്ടറിയായി നിസാര്‍ തിരൂരിനെയും, മുഹമ്മദ് എ കെ കൊടുവള്ളി എന്നിവരെ തിരഞ്ഞെടുത്തു.