ആദ്യ കന്നഡ സായാഹ്നപത്രമായ ഗഡിനാഡു ഉടമകെ ഗണേഷ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യ കന്നഡ സായാഹ്നപത്രമായ ഗഡിനാഡു ഉടമയും എഡിറ്ററും പബ്ലിഷറുമായ ഉളിയത്തടുക്ക ഭഗവതി നഗറിലെ കെഗണേഷ് (66) അന്തരിച്ചു. പരേതനായ കിട്ട പൂജാരി കറപ്പാളുവിന്റെ മകനാണ്. ഭാര്യ : മാലതി . മക്കള്‍ : കെ കിഷോര്‍, സ്മിത. മരുമക്കള്‍: ഉഷ, കമലാക്ഷ പുജാരി. സഹോദരങ്ങള്‍: കെ സോമപ്പ , കെ ശിവ, സുനന്ദ .

Scroll to Top