ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചികിത്സ സഹായം നല്‍കി, ഗ്രീന്‍സ്റ്റാര്‍ ക്ലബ് മുന്‍ പ്രസിഡന്റ് അനസ് കൊട്ട പ്രസിഡന്റ് നജീബ് കുന്നിലിന് നല്‍കി ഉദ്ഘാടനം ചെയ്തു
ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്,
ട്രെഷറര്‍ നവാസ് കസ്സു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് മൂപ്പ, റഹ്‌മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,
ഫോട്ടോ അടിക്കുറിപ്പ് :
ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ്ബിന്റെ ചികിത്സ സഹായം
ഗ്രീന്‍സ്റ്റാര്‍ ക്ലബ് മുന്‍ പ്രസിഡന്റ് അനസ് കൊട്ട പ്രസിഡന്റ് നജീബ് കുന്നിലിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു




