.
ജിദ്ദ: രണ്ട് ദിവസമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലം പൂര്‍ത്തിയായി. നിലനിര്‍ത്തിയ താരങ്ങളെ അടക്കം പരമാവധി 25 താരങ്ങളും കുറഞ്ഞത് 18 താരങ്ങളുമാണ് ഓരോ ടീമിലും വേണ്ടത്. താരലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെയും അവര്‍ക്കായി മുടക്കിയ തുകയും അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
റുതുരാജ് ഗെയ്ക്വാദ്(18 കോടി), രവീന്ദ്ര ജഡേജ(18 കോടി), മതീശ പതിരാന(13.00 കോടി), ശിവം ദുബെ(12.00 കോടി), നൂര്‍ അഹമ്മദ്(10 കോടി), രവിചന്ദ്രന്‍ അശ്വിന്‍ (9.75 കോടി),ഡെവോണ്‍ കോണ്‍വേ (6.25 കോടി),ഖലീല്‍ അഹമ്മദ്(4.80 കോടി), രചിന്‍ രവീന്ദ്ര(4 കോടി), എംഎസ് ധോണി(4.00 കോടി), അന്‍ഷുല്‍ കാംബോജ്(3.40 കോടി), രാഹുല്‍ ത്രിപാഠി(3.40 കോടി), സാം കറന്‍(2.40 കോടി), ഗുര്‍ജപ്നീത് സിംഗ് (2.20 കോടി), നഥാന്‍ എല്ലിസ്(2.00 കോടി), ദീപക് ഹൂഡ(1.70 കോടി), ജാമി ഓവര്‍ട്ടണ്‍(1.50), വിജയ് ശങ്കര്‍(1.20 കോടി), ശൈഖ് റഷീദ് (30 ലക്ഷം), മുകേഷ് ചൗധരി(30 ലക്ഷം), കമലേഷ് നാഗര്‍കോട്ടി(30 ലക്ഷം),ശ്രേയസ് ഗോപാല്‍(30 ലക്ഷം),രാമകൃഷ്ണ ഘോഷ്(30 ലക്ഷം), വന്‍ഷ് ബേദി(55 ലക്ഷം), ആന്ദ്രെ സിദ്ധാര്‍ത്ഥ്(30 ലക്ഷം).
ഡല്‍ഹി ക്യാപിറ്റല്‍സ്
അക്‌സര്‍ പട്ടേല്‍(16.50 കോടി), കെ എല്‍ രാഹുല്‍(14.00 കോടി),കുല്‍ദീപ് യാദവ് (13.25 കോടി), മിച്ചല്‍ സ്റ്റാര്‍ക്ക് (11.75 കോടി), ടി നടരാജന്‍ (10.75 കോടി),ട്രിസ്റ്റന്‍ സ്റ്റബ്‌സ്(10 കോടി),ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്(9.00 കോടി), മുകേഷ് കുമാര്‍(8.00 കോടി),ഹാരി ബ്രൂക്ക് (6.25 കോടി), അഭിഷേക് പോറല്‍(4 കോടി), അശുതോഷ് ശര്‍മ്മ (3.80 കോടി), മോഹിത് ശര്‍മ്മ (2.20 കോടി), ഫാഫ് ഡു പ്ലെസിസ്(2 കോടി), സമീര്‍ റിസ്വി(95 ലക്ഷം), ദുഷ്മന്ത ചമീര(75 ലക്ഷം), വിപ്രജ് നിഗം(50 ലക്ഷം),കരുണ്‍ നായര്‍(50 ലക്ഷം),ദര്‍ശന്‍ നല്‍കണ്ടെ (30 ലക്ഷം), ഡൊണോവന്‍ ഫെരേര(75 ലക്ഷം), അജയ് ജാഥവ് മണ്ഡല്‍(30 ലക്ഷം), മന്‍വന്ത് കുമാര്‍(30 ലക്ഷം), ത്രിപുരാന വിജയ്(30 ലക്ഷം), മാധവ് തിവാരി(40 ലക്ഷം),
ഗുജറാത്ത് ടൈറ്റന്‍സ്
റാഷിദ് ഖാന്‍(18 കോടി), ശുഭ്മാന്‍ ഗില്‍(16.50 കോടി), ജോസ് ബട്ലര്‍(15.75 കോടി), മുഹമ്മദ് സിറാജ്(12.25 കോടി), കാഗിസോ റബാഡ(10.75 കോടി), പ്രസിദ്ദ് കൃഷ്ണ (9.50 കോടി), സായ് സുദര്‍ശന്‍(8.50 കോടി), ഷാരൂഖ് ഖാന്‍(4.00 കോടി), രാഹുല്‍ തെവാട്ടിയ(4 കോടി),വാഷിംഗ്ടണ്‍ സുന്ദര്‍ (3.20 കോടി), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്(2.60 കോടി), ജെറാള്‍ഡ് കോറ്റ്സി(2.40 കോടി), ഗ്ലെന്‍ ഫിലിപ്‌സ്(2 കോടി), സായ് കിഷോര്‍ ( 2.00 കോടി), മഹിപാല്‍ ലോംറോര്‍ (1.70 കോടി), ഗൂര്‍ണൂര്‍ ബ്രാര്‍ (1.30 കോടി), അര്‍ഷാദ് ഖാന്‍(1.30 കോടി), ജയന്ത് യാദവ് (75 ലക്ഷം), ഇഷാന്ത് ശര്‍മ്മ(75 ലക്ഷം), കുമാര്‍ കുശാഗ്ര(65 ലക്ഷം), നിശാന്ത് സിന്ധു (30 ലക്ഷം),മാനവ് സുതാര്‍(30 ലക്ഷം), അനൂജ് റാവത്ത്(30 ലക്ഷം), കരീം ജന്നത്ത്(75 ലക്ഷം).
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
വെങ്കിടേഷ് അയ്യര്‍(23.75 കോടി), റിങ്കു സിംഗ്(13.00 കോടി), വരുണ്‍ ചക്രവര്‍ത്തി(12.00 കോടി),ആന്ദ്രെ റസല്‍(12.00 കോടി), സുനില്‍ നരെയ്ന്‍(12.00 കോടി), ആന്റിച്ച് നോര്‍ക്യ(6.50 കോടി), ഹര്‍ഷിത് റാണ(4.00 കോടി), രമണ്‍ദീപ് സിംഗ്(4.00 കോടി), ക്വിന്റണ്‍ ഡി കോക്ക് (3.60 കോടി), അംഗൃിഷ് രഘുവംശി(3.00 കോടി), സ്‌പെന്‍സര്‍ ജോണ്‍സണ്‍(2.80 കോടി), അജിങ്ക്യാ രഹാനെ(1.50 കോടി), റഹ്‌മാനുള്ള ഗുര്‍ബാസ്(2.00 കോടി), വൈഭവ് അറോറ(1.80 കോടി), റോവ്മാന്‍ പവല്‍(1.50 കോടി), മനീഷ് പാണ്ഡെ(75 ലക്ഷം), മായങ്ക് മാര്‍ക്കണ്ടെ(30 ലക്ഷം), ലുവിന്ത് സിസോദിയ(30 ലക്ഷം),അനുകൂല്‍ റോയ്(40 ലക്ഷം), ഉമ്രാന്‍ മാലിക്(75 ലക്ഷം), മൊയീന്‍ അലി(2 കോടി),
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
റിഷഭ് പന്ത്(27 കോടി), നിക്കോളാസ് പുരാന്‍(21.00 കോടി), മായങ്ക് യാദവ്(11 കോടി), രവി ബിഷ്‌ണോയ്(11.00 കോടി), ആവേശ് ഖാന്‍(9.75 കോടി), ആകാശ് ദീപ്(8.00 കോടി), ഡേവിഡ് മില്ലര്‍(7.50 കോടി), അബ്ദുള്‍ സമദ്(4.20 കോടി), ആയുഷ് ബദോനി(4.00 കോടി),മൊഹ്‌സിന്‍ ഖാന്‍(4.00 കോടി), മിച്ചല്‍ മാര്‍ഷ്(3.40 കോടി), ഷഹബാസ് അഹമ്മദ്(2.40 കോടി), ഏയ്ഡന്‍ മാര്‍ക്രം(2.00 കോടി), ഷമര്‍ ജോസഫ്(75 ലക്ഷം), മണിമാരന്‍ സിദ്ധാര്‍ത്ഥ്(75 ലക്ഷം), ദിഗ്വേഷ് സിംഗ്(30 ലക്ഷം), പ്രിന്‍സ് യാദവ് (30 ലക്ഷം), ആകാശ് സിംഗ്(30 ലക്ഷം), ആര്യന്‍ ജുയല്‍(30 ലക്ഷം), ഹിമ്മത് സിംഗ്(30 ലക്ഷം), യുവരാജ് ചൗധരി(30 ലക്ഷം), ഹംഗരേക്കര്‍(30 ലക്ഷം), അര്‍ഷിന്‍ കുല്‍ക്കര്‍ണി(30 ലക്ഷം), മാത്യു ബ്രിറ്റ്‌സെകെ(75 ലക്ഷം).
വീണ്ടും ട്വിസ്റ്റ്, സച്ചിന്‍ ബേബിക്കും പടിക്കലിനും ടീമായി; അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെയും സര്‍ഫറാസിനെയും ആര്‍ക്കും വേണ്ട
മുംബൈ ഇന്ത്യന്‍സ്
ജസ്പ്രീത് ബുമ്ര(18 കോടി),ഹാര്‍ദിക് പാണ്ഡ്യ(16.35 കോടി), സൂര്യകുമാര്‍ യാദവ്(16.35 കോടി), രോഹിത് ശര്‍മ്മ(16.30 കോടി), ട്രെന്റ് ബോള്‍ട്ട്(12.50 കോടി), ദീപക് ചാഹര്‍(9.25 കോടി), തിലക് വര്‍മ്മ(8.00 കോടി), നമാന്‍ ധിര്‍(5.25 കോടി), വില്‍ ജാക്ക്‌സ്5.25(കോടി), അള്ളാ ഗസന്‍ഫര്‍( 4.80 കോടി), മിച്ചല്‍ സാന്റ്‌നര്‍( 2 കോടി), റിയാന്‍ റിക്കല്‍ടണ്‍(1 കോടി),റീസ് ടോപ്ലി(75 ലക്ഷം), റോബിന്‍ മിന്‍സ്(65 ലക്ഷം), കാണ്‍ ശര്‍മ്മ(50 ലക്ഷം), രാജ് ബാവ(30 ലക്ഷം), അശ്വനി കുമാര്‍(30 ലക്ഷം), കൃഷ്ണന്‍ ശ്രീജിത്ത്(30 ലക്ഷം),സത്യനാരായണ രാജു(30 ലക്ഷം), ബെവോണ്‍ ജേക്കബ്‌സ്(30 ലക്ഷം), വിഘ്‌നേഷ് പുതൂര്‍(30 ലക്ഷം).
പഞ്ചാബ് കിംഗ്‌സ്
ശ്രേയസ് അയ്യര്‍(26.75 കോടി), അര്‍ഷ്ദീപ് സിംഗ്(18.00 കോടി), യുസ്വേന്ദ്ര ചാഹല്‍(18 കോടി), മാര്‍ക്കസ് സ്റ്റോയിനിസ്(11 കോടി), മാര്‍ക്കോ യാന്‍സെന്‍(7.00 കോടി),ശശാങ്ക് സിംഗ് (5.50 കോടി), നെഹാല്‍ വധേര(4.20 കോടി), ഗ്ലെന്‍ മാക്‌സ്വെല്‍(4.20 കോടി), പ്രഭ്‌സിമ്രാന്‍ സിംഗ്(4.00 കോടി), പ്രിയാന്‍ഷ് ആര്യ(3.80 കോടി), ജോഷ് ഇംഗ്ലിസ്(2.60 കോടി), അസ്മത്തുള്ള ഒമര്‍സായി(2.40 കോടി), ലോക്കി ഫെര്‍ഗൂസണ്‍(2.00 കോടി), വിജയകുമാര്‍ വൈശാഖ്(1.80 കോടി), യാഷ് താക്കൂര്‍(1.60 കോടി), ഹര്‍പ്രീത് ബ്രാര്‍(1.50 കോടി), ആരോണ്‍ ഹാര്‍ഡി(1.25 കോടി), വിഷ്ണു വിനോദ്(95 ലക്ഷം),കുല്‍ദീപ് സെന്‍(80 ലക്ഷം), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്(80 ലക്ഷം), സൂര്യന്‍ഷ് ഷെഡ്ഗെ(30 ലക്ഷം), മുഷീര്‍ ഖാന്‍(30 ലക്ഷം), ഹര്‍നൂര്‍ സിംഗ്(30 ലക്ഷം), പൈല അവിനാഷ്(30 ലക്ഷം), പ്രവീണ്‍ ദുബെ(30 ലക്ഷം).
രാജസ്ഥാന്‍ റോയല്‍സ്
യശസ്വി ജയ്സ്വാള്‍(18 കോടി), സഞ്ജു സാംസണ്‍(18 കോടി), ധ്രുവ് ജൂറല്‍(14 കോടി), റിയാന്‍ പരാഗ്(14 കോടി), ജോഫ്ര ആര്‍ച്ചര്‍(12.50 കോടി), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(11 കോടി), തുഷാര്‍ ദേശ്പാണ്ഡെ(6.50 കോടി), വാനിന്ദു ഹസരംഗ(5.25 കോടി), മഹേഷ് തീക്ഷണ(4.40 കോടി), നിതീഷ് റാണ(4.20 കോടി), സന്ദീപ് ശര്‍മ്മ(4.00 കോടി), ഫസല്‍ഹഖ് ഫാറൂഖി(2.00 കോടി), ആകാശ് മധ്വാള്‍(1.20 കോടി), വൈഭവ് സൂര്യവംശി(1.10 കോടി), ശുഭം ദുബെ(80 കോടി), യുധ്വീര്‍ സിംഗ്(35 ലക്ഷം), കുമാര്‍ കാര്‍ത്തികേയ(30 ലക്ഷം),ക്വേന മഫക(1.50 കോടി), അശോക് ശര്‍മ(30 ലക്ഷം).
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
വിരാട് കോലി(21 കോടി), ജോഷ് ഹാസില്‍വുഡ്(12.50 കോടി), ഫില്‍ സാള്‍ട്ട്(11.50 കോടി), രജത് പാട്ടിദാര്‍(11 കോടി), ജിതേഷ് ശര്‍മ്മ(11 കോടി), ഭുവനേശ്വര്‍ കുമാര്‍(10.75 കോടി), ലിയാം ലിവിംഗ്സ്റ്റണ്‍(8.75 കോടി), റാസിഖ് സലാം(6.00 കോടി), ദേവ്ദത്ത് പടിക്കല്‍(2 കോടി), ക്രുനാല്‍ പാണ്ഡ്യ(5.75 കോടി), യാഷ് ദയാല്‍(5 കോടി), ടിം ഡേവിഡ്(3 കോടി), സുയാഷ് ശര്‍മ്മ(2.60 കോടി), ജേക്കബ് ബെഥേല്‍(2.60 കോടി), നുവാന്‍ തുഷാര(1.60 കോടി), റൊമാരിയോ ഷെപ്പേര്‍ഡ്(1.50 കോടി), സ്വപ്നില്‍ സിംഗ്(50 ലക്ഷം), മനോജ് ഭണ്ഡാഗെ(30 ലക്ഷം), സ്വാസ്തിക് ചികാര(30 ലക്ഷം), ലുങ്കി എങ്കിഡി(1 കോടി), അഭിനന്ദന്‍ സിംഗ്(30 ലക്ഷം), മോഹിത് രാതീ(30 ലക്ഷം).
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹെന്റിച്ച് ക്ലാസന്‍(23 കോടി), പാറ്റ് കമ്മിന്‍സ്(18 കോടി), അഭിഷേക് ശര്‍മ്മ(14 കോടി), ട്രാവിസ് ഹെഡ്(14 കോടി), ഇഷാന്‍ കിഷന്‍(11.25 കോടി),മുഹമ്മദ് ഷമി(10 കോടി), ഹര്‍ഷല്‍ പട്ടേല്‍(8.00 കോടി), നിതീഷ് കുമാര്‍ റെഡ്ഡി(6 കോടി), രാഹുല്‍ ചാഹര്‍(3.20 കോടി), അഭിനവ് മനോഹര്‍(3.20 കോടി), ആദം സാംപ(2.40 കോടി), സിമര്‍ജീത് സിംഗ്(1.50 കോടി), എഷാന്‍ മലിംഗ(1.20 കോടി), ബ്രൈഡണ്‍ കാര്‍സ്(1 കോടി), ജയദേവ് ഉനദ്കട്ട്(1 കോടി), കാമിന്ദു മെന്‍ഡിസ്(75 ലക്ഷം), സീഷന്‍ അന്‍സാരി(40 ലക്ഷം), അനികേത് വര്‍മ(30 ലക്ഷം), അഥര്‍വ ടൈഡെ(30 ലക്ഷം), സച്ചിന്‍ ബേബി(30 ലക്ഷം).