സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ചികിത്സ സഹായം ജമാഅത്ത് പരിധിയില്‍പെട്ട നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് വേണ്ടി കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് ബദ്രിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ അബു ചെറിയാലംപാടിക്ക് കൈമാറി.
ചടങ്ങില്‍ സൗദി അലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരായ ഖലീല്‍ ചട്ടംചാല്‍, ഇര്‍ഫാന്‍ ഉമ്മര്‍, അബ്ദുള്ള കണ്ടത്തില്‍, അബു വലിയ മൂല , വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു
ചികിത്സാ സഹായം കൈമാറി




