ചൗക്കി നൂറുല്‍ ഹുദ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചൗക്കി നൂറുല്‍ ഹുദ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചൗക്കി : ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

പ്രസിഡന്റ് :അഷ്റഫ് റഹ്‌മാനി

ജനറല്‍ സെക്രട്ടറി : കരീം കുന്നില്‍
ട്രെഷറര്‍ :നാസര്‍ മാളിക

വൈസ് പ്രസിഡന്റ് : കെ പി മുഹമ്മദ്
കരീം മൈല്‍പ്പാറ
ജോ : സെക്രട്ടറിമാര്‍
അല്‍ത്താഫ് ചൗക്കി
ശിഹാബ് അര്‍ജാല്‍

Scroll to Top