പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം

പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം

കാസറഗോഡ് :
പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും പി ടി എച്ച് പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നുംകെ എസ് അബ്ദുള്ള ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു,
പി ടി എച്ച് കാസറഗോഡ് മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, കാസറഗോഡ് വനിത ഭവനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ മണ്ഡലം പി ടി എച്ച് ചെയര്‍മാന്‍ പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അന്‍വര്‍ എ ബി സി,
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ബി ഷാഫി, മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, മണ്ഡലം ഭാരവാഹികളായ ടി ഇ മുക്താര്‍, നാസര്‍ ചെര്‍ക്കള, എസ് മുഹമ്മദ് കുഞ്ഞി ,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍
കമാല്‍, പി ടി എച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ജലീല്‍ കോയ, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, സിദ്ദിഖ് ചക്കര, ഇക്ബാല്‍ ചേരൂര്‍ , എ പി ശംസുദ്ധീന്‍, ബീഫാത്തിമ ഇബ്രാഹിം, സാജിദ, യൂസുഫ്, ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു

ഫോട്ടോ അടിക്കുറിപ്പ് : പി ടി എച്ച് കാസറഗോഡ് മണ്ഡലം ജനറല്‍ ബോഡി യോഗം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top