കാസര്‍ഗോഡ്: കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ഐഎന്‍എല്‍ നേതാവായ പിബി തൗഫീഖ് ന് സാധ്യതയേറുന്നു. എല്‍ഡിഎഫ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് കൂടിയോലചനകള്‍ നടത്തിയതായാണ് വിവരം. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടം പിബി തൗഫീഖിനെ ഉപയോഗിച്ച് പിടിച്ചെടുക്കാകുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വം പങ്കുവെക്കുന്നത്. ലീഗിലെ പടല പിണക്കങ്ങളും തൗഫീഖിന്റെ വ്യക്തി പ്രഭാവവും വലിയ മുന്നേറ്റം കൊണ്ടുവരാന്‍സാധിക്കുമെന്നാണ് പ്രതീക്ഷ.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്;കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത്;ലീഗിന്റെ ശക്തി കേന്ദ്രം പിടിച്ചെടുക്കാന്‍ പി ബി തൗസീഫ്????




