ലിഫ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍് കണ്ടെത്തിയ സംഭവം പ്രതി പിടിയില്‍

കാസര്‍കോട് നുള്ളിപ്പാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയില്‍ യുവാവിന്റെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.. പ്രതി പിടിയില്‍..കര്‍ണ്ണാടക, ധാര്‍വാഡ്, കല്‍സ്, കുണ്ടുകോളയിലെ എച്ച് മഞ്ചുനാഥ എന്ന മഞ്ചപ്പയെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

Scroll to Top