കൗണ്‍സിലര്‍ക്ക് സൂര്യാതാപമേറ്റു

കാഞ്ഞങ്ങാട് നഗരസഭ പത്തൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണനാണ്
പൊള്ളലേറ്റത്.
കാഞ്ഞങ്ങാട് നഗരത്തില്‍ ഇരചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് സൂര്യതാപമേറ്റതെന്ന് സംശയിക്കുന്നു .
പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ്
കഴുത്തിന് താഴെയായി ദേഹത്ത് മുന്നിലും പിന്നിലും
പൊള്ളലേറ്റത് .
ആശുപത്രിയില്‍ ചികിത്സ തേടി .

Scroll to Top