കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ഓട്ടോറിക്ഷ ഡ്രൈവര്‍ കുങ്ങഞ്ചാല്‍ സ്വദേശി രാജു (33) മരിച്ചു

വെരിക്കുണ്ട് ഗവ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്

വനിതാ എസ് ഐ കൗസല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll to Top