Thursday, December 26, 2024
Home Kasaragod പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം;

പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം;

by KCN CHANNEL
0 comment

പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കുഡ്ലു പായിച്ചാലില്‍

കാസര്‍കോട്: പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം. കാസര്‍കോട്
കുഡ്‌ലു പായിച്ചാലില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ മഹേഷ് റായ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മായേഷ് രാവിലെയാണ് ഫാമിലെ ജോലിക്കെത്തിയത്.

You may also like

Leave a Comment