17
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയായി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 10 രൂപ താഴ്ന്ന് 7,150 രൂപയുമായി.
അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,513 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,649
ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.