മൊഗ്രാല്‍ പുത്തൂരില്‍ ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം നടത്തി
മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ നിന്നും ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പ് സംഗമം നടത്തി, കല്ലങ്കയ് പഞ്ചായത്ത് ലീഗ് ഓഫിസില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു, അന്‍വര്‍ ചേരങ്കയ് അധ്യക്ഷത വഹിച്ചു , ,എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ,മുഖ്യ പ്രഭാഷണം നടത്തി മുബാറക് മസ്ജിദ് ഖത്തീബ് അബ്ദുല്‍ റസ്സക് അബ്‌റാര്‍ ഹജ്ജ് ക്ലാസ് എടുത്തു, ഇര്‍ഷാദ് പഞ്ചം,സലീം അക്കര ,മൂസ ബാസിത്ത്,തുടങ്ങിയവര്‍ പ്രസംഗിച്ചു , കെബി. കുഞ്ഞാമു ഹാജി,, അഡ്വ: ഫൈസല്‍, എം. എ. നജീബ്, നൂറുദ്ദിന്‍കോട്ടക്കുന്ന്, മുഹമ്മദ് കുന്നില്‍, എ. കെ. ഷാഫി, എം. എം. അസീസ്, ഷെഫീക് പീബീസ് , , അബ്ബാസ് മൊഗര്‍, നജ്മ കാദര്‍, ആയിഷാ കല്ലങ്കയ്, ഷാഹില ഇമ്തീയാസ്, അര്‍ഫാന നജീബ്, ഫൗസിയ സൈനുദ്ധീന്‍, മാഷിത മുഹമ്മദ്, എരിയാല്‍ മുഹമ്മദ് , പി. എം. ഗഫൂര്‍ ഹാജി, എസ്. കെ. മുഹമ്മദാലി, കാദര്‍ കടവത്ത്, സിദ്ദിഖ് ബള്ളൂര്‍, എസ്. എം. റഫീഖ് ഹാജി, കെ. ബി അബൂബക്കര്‍ എരിയാല്‍, അഷ്റഫ്, ജമാല്‍ ബള്ളൂര്‍, ധര്‍മപാലന്‍ സംബന്ധിച്ചു, സിദ്ദിഖ് ബേക്കല്‍ സ്വാഗതവും, കരീം ചൗക്കി നന്ദിയും പറഞ്ഞു,
ഫോട്ടോ അടിക്കുറിപ്പ് :
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പരിധിയില്‍ നിന്നും ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു,




