Iകാസര്‍കോട് ചെര്‍ക്കളയില്‍ വീടിനും ബൈക്കിനും തീയിട്ടയാള്‍ പിടിയില്‍
അഹ്‌മദ് അഫ്രീദ് (26) ആണ് പിടിയിലായത്
സൈഫുദീന്‍ എന്നയാളുടെ വീട് കഴിഞ്ഞ 21 ന് പുലര്‍ച്ചെയാണ് ആക്രമിച്ചത്
പെട്രോള്‍ ഒഴിച്ച് വീടിന്റെ വാതില്‍, നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എന്നിവ കത്തിക്കുകയായിരുന്നു
സൈഫുദീന്‍ കഴിഞ്ഞ വര്‍ഷം അഹ്‌മദ് അഫ്രീദിനെ മര്‍ദിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്




