ആലംപാടി: മുന്‍ പ്രവാസിയും തൊഴിടങ്ങളില്‍ സജീവമായ അബൂബക്കര്‍ ആലംപാടിയെ തൊഴിലിടത്തില്‍ ചെന്ന് ആസ്‌ക് ആലംപാടി ആദരിച്ചു പ്രസിഡന്റ് ഗപ്പു ആലംപാടി, സ്‌നേഹോപഹാരം നല്‍കി, സെക്രട്ടറിമാരായ സകരിയ കുറ്റിക്കോല്‍, ഹാരിസ് ബിസ്മില്ല,ക്ലബ്ബ് അംഗങ്ങളായ ബഷീര്‍ എം എം, സാദിഖ് മിഹ്‌റാജ്, ഉമ്മര്‍,മെഹ്റൂഫ് മേനത്ത്,ഹമീദ്,അബ്രാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു,
ലോക തൊഴിലാളി ദിനംമുന്‍ പ്രവാസിയും തൊഴിലിടങ്ങളില്‍ സജീവമായ അബൂബക്കറിനെആസ്‌ക് ആലംപാടി ആദരിച്ചു




