വേനലില്‍ പറവകള്‍ക് കുടിനീര്‍ ഒരുക്കി ആസ്‌ക് ആലംപാടി

ആലംപാടി: ആസ്‌ക് ആലംപാടി വേനലില്‍ പറവകള്‍ക് കുടിനീര്‍ ഒരുക്കി, ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ നേതൃത്വത്തില്‍ ജി സി സി മുന്‍ ജനറല്‍ സെക്രട്ടറി യാസീന്‍ സി എച്ച്, ഉദ്ഘാടനം ചെയ്തു ആലംപാടി പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നിരവതി ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു

Scroll to Top