Home Kasaragod ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ഒപ്റ്റിക്കല്‍ കാസര്‍ഗോഡ് ടൗണ്‍ മേഖല പ്രീമിയര്‍ ലീഗ്-24 ന്റെ ലോഗോ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു

ഒപ്റ്റിക്കല്‍ കാസര്‍ഗോഡ് ടൗണ്‍ മേഖല കുട്ടയ്മയുടെ അഭിമുഖ്യത്തില്‍ ഡിസംബര്‍ 22ന് നടത്തപ്പെടുന്ന
പ്രീമിയര്‍ ലീഗ്-24 ന്റെ ലോഗോ പ്രകാശനം കാസര്‍ഗോഡ് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നിര്‍വഹിച്ചു പരിവാടിയില്‍ ഒപ്റ്റിക്കല്‍ ഷോപ്പ് ഓണര്‍മാരായ അബ്ദുല്‍ സലാം സി പി, മുസ്തഫാ കണ്ടതില്‍, ഷംസുദ്ധീന്‍,റഫീഖ്, അന്‍സാര്‍, ഷറഫാത്ത്, ജാബി, ഫൈസല്‍, ഷഫീഖ്, ഫാസില്‍, സമദ്, സാജിദ്, അബ്ഷര്‍, ഷഹ്സാദ് തുടങ്ങിയവര്‍സംബന്ധിച്ചു

You may also like

Leave a Comment