തൃക്കരിപ്പൂര്‍ തങ്കയം സിപിഐഎം പാര്‍ട്ടി ഓഫീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമമെന്ന് പരാതി
ഉഗ്ര സ്‌ഫോടനമുള്ള പടക്കമേറിഞ്ഞുവെന്ന് പരാതി
സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദനിടെയാണ് അക്രമം
തൃക്കരിപ്പൂര്‍:
തങ്കയം പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറി ഓഫീസ് അടിച്ചു പൊളിക്കുകയും ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകളും രേഖകളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
അക്രമിസംഘം അക്രമ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ റീല്‍സ് ആയി പോസ്റ്റ് ചെയ്തു.




